യുവാവ് വെട്ടേറ്റുമരിച്ച സംഭവം; പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി

പൂ​ന്തു​റ: ക​മ​ലേ​ശ്വ​ര​ം ആ​ര്യ​ങ്കു​ഴി​യി​ല്‍ മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ത​ര്‍ക്ക​ത്തി​ല്‍ സു​ഹൃ​ത്തി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യെ പൂ​ന്തു​റ പൊ​ലീ​സ് തി​ങ്ക​ളാ​ഴ്ച ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ക​മ​ലേ​ശ്വ​രം ആ​ര്യ​ങ്കു​ഴി സ​ര​സാ​ല​യ​ത്തി​ല്‍ സു​ജി​ത്തി​നെ​യാ​ണ് (46) സു​ഹൃ​ത്താ​യ ക​മ​ലേ​ശ്വ​രം വ​ലി​യ​വീ​ട് ലെ​യി​നി​ല്‍ ജ​യ​ന്‍ (44) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ദി​വ​സ​ങ്ങ​ള്‍ക്കു​മു​മ്പ് പൊ​ലീ​സ് ജ​യ​നു​മാ​യി സം​ഭ​വം ന​ട​ന്ന വീ​ട്ടി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. തി​രി​കെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ തി​ങ്ക​ളാ​ഴ്ച ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം ബു​ധ​നാ​ഴ്ച ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്ന് പൂ​ന്തു​റ പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Young-Man-Hacked-Suspect-Custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.