ഷാജഹാന്
Posted On
date_range Updated On
date_range കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി
പൂന്തുറ: നിരവധി ക്രിമിനല്കേസുകളിൽപെട്ടയാളെ കാപ്പ ചുമത്തി കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു. ബീമാപള്ളി ബദരിയനഗര്‍ സ്വദേശി ഷാജഹാനെയാണ് (37) പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വീടിനുമുന്നിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത വീട്ടമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഇയാള്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് കാപ്പ ചുമത്തി ആറുമാസത്തേക്ക് സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചതെന്ന് പൂന്തുറ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.