കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേസിൽ പ്ര​തി​ അ​റ​സ്റ്റിൽ

പൂ​ന്തു​റ: ഡ്യൂ​ട്ടി​ക്കി​ടെ കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പൂ​ന്തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ട്ട​ത്ത​റ വി​ല്ലേ​ജി​ല്‍ അ​മ്പ​ല​ത്ത​റ വാ​ര്‍ഡി​ല്‍ ക​രി​മ്പു​വി​ള ടി.​സി-48 / 977-ല്‍ ​ഷാ​ഹു​ല്‍ ഹ​മീ​ദി​ന്റെ മ​ക​ന്‍ സ​ലി​മി​നെ(52)​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

15ന് ​തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ച 1.15 ഓ​ടെ ക​രി​മ്പു​വി​ള എം.​എ​ച്ച് ഫ​ര്‍ണി​ച്ച​ര്‍ ക​ട​യു​ടെ സ​മീ​പം ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ല്‍ വ​ച്ച ഫ്ല​ക്‌​സ് ബോ​ര്‍ഡു​ക​ള്‍ നീ​ക്കം ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് പ്ര​തി ആ​ക്ര​മി​ച്ച​ത്. പൂ​ന്തു​റ ഇ​ല​ക്ട്രി​ക് സെ​ക്ഷ​നി​ലെ ജീ​വ​ന​ക്കാ​ര​നാ​യ വെ​ള​ള​റ​ട സ്വ​ദേ​ശി പ്രകെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേസിൽ പ്ര​തി​ അ​റ​സ്റ്റിൽജോ​ഷ്‌​കൂ​മാ​റി​ന്​ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റി​രു​ന്നു.

Tags:    
News Summary - Accused arrested in KSEB personnel attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.