മറിയംബീവി

kol56 Mariyam Beevi കുറ്റിവട്ടം: ഉൗപ്പത്തിൽ പരേതനായ അബ്ബാസുകുട്ടിയുടെ ഭാര്യ (65) നിര്യാതയായി. മക്കൾ: മുഹമ്മദ്​ഷെരീഫ്​, ഷെമീർ, ഷെഹീർ. മരുമക്കൾ: ഷീജ, ഷാനിഫ (വാട്ടർ അതോറിറ്റി), ലത്തീഫ്​. ഖബറടക്കം ഞായറാഴ്​ച ഉച്ചക്ക്​ രണ്ടിന്​ കുറ്റിവട്ടം ജുമാമസ്​ജിദ്​ ഖബർസ്ഥാനിൽ. ധനരാജൻ kol57 Dhanarajan കരുനാഗപ്പള്ളി: ആലപ്പാട്​ പണ്ടകശാലയിൽ ധനരാജൻ (75) നിര്യാതനായി. ഭാര്യ: മുത്തുലക്ഷ്​മി. മക്കൾ: അംബുജം, സ്​നേഹ, സുബ്രഹ്​മണ്യൻ. മരുമക്കൾ: സുന്ദരൻ, ഉണ്ണി, രേഷ്​മ. മരണാനന്തരചടങ്ങുകൾ നവംബർ 14ന്​ രാവിലെ 8.30ന്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.