വിശ്വംഭരൻ

തിരുവനന്തപുരം: കരിക്കകം ശ്രീരാഗം റോഡിൽ വി. (75-റിട്ട. കെ.എസ്​.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ ബി. സേതു. മക്കൾ: അയ്യപ്പദാസ്​ (ദർശന ടി.വി), ശ്രീകണ്​ഠൻ (കൃഷി വകുപ്പ്), ഹരി. മരുമക്കൾ: സന്ധ്യ, ഷീജ, ദിവ്യ. മരണാനന്തരചടങ്ങ്​ തിങ്കളാഴ്​ച രാവിലെ ഏഴിന്​. Viswambaran 75 karikkakam Contact: 9995688989, 7736174016

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.