നെടുമങ്ങാട്

: പനവൂർ ഗ്രാമപഞ്ചായത്തിലെ ചുമടുതാങ്ങി-താളിക്കല്ല് റോഡ് പുനരുദ്ധാരണത്തിന് പ്രകൃതിക്ഷോഭ പുനരുദ്ധാരണ ഫണ്ടിൽ നിന്ന്​ 10 ലക്ഷം രൂപക്കും പനവൂർ ഗ്രാമപഞ്ചായത്തിലെ ആറ്റിൻപുറം ഗവ.യു.പി.എസിന് പാചകപ്പുര നിർമിക്കുന്നതിന് ഒമ്പത്​ ലക്ഷം രൂപയും ആനാട് ഗ്രാമപഞ്ചായത്തിലെ മേത്തോട്- ഊന്നുപാലം റോഡ് നിർമിക്കുന്നതിന് അഡ്വ. ഡി.കെ. മുരളി എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്ന്​ 10 ലക്ഷം രൂപയും അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി അഡ്വ. ഡി.കെ.മുരളി എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.