കോവളം

ഒരു പൊലീസുകാരനുകൂടി കോവിഡ് : വിഴിഞ്ഞം പൊലീസ് സ്‌റ്റേഷനിൽ ഒരു പൊലീസുകാരനുകൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. കാഞ്ഞിരംകുളം സ്വദേശിയായ ഇയാൾ ഒരാഴ്ചയായി ലീവിലായിരുന്നു. വീട്ടിൽ കുടുംബാംഗങ്ങൾക്ക് പനി ബാധിച്ചതിനെ തുടർന്ന് അവർക്കൊപ്പം ബുധനാഴ്​ച നടത്തിയ ആൻറിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വിഴിഞ്ഞം സ്‌റ്റേഷനിലെ മൂന്ന് പൊലീസുകാർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.