ആറ്റിങ്ങൽ

: ജില്ല ദുരന്തനിവാരണ അതോറിറ്റി ക്രിട്ടിക്കൽ ക​െണ്ടയ്​ൻമൻെറ്​ സോൺ ആയി പ്രഖ്യാപിച്ച ചിറയിൻകീഴ്, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം പഞ്ചായത്തുകളിലെ കാർഡ് ഉടമകൾക്ക്​ സൗജന്യ റേഷൻ വിതരണം ആരംഭിച്ചു. ഒരു കുടുംബത്തിന് അഞ്ച് കിലോ അരി, ഒരു കിലോ പയർ എന്നിവ ലഭിക്കും. സപ്ലൈകോയുടെ സഞ്ചരിക്കുന്ന വിപണനവാഹനവും തീരദേശമേഖലയിൽ ഉണ്ടാകുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.