kl സി.ബി.എസ്​.ഇ 12ാം ക്ലാസ്;​ ടി.കെ.എം സെൻറിനറി പബ്ലിക്​ സ്​കൂളിന്​ മികച്ച വിജയം

kl സി.ബി.എസ്​.ഇ 12ാം ക്ലാസ്;​ ടി.കെ.എം സൻെറിനറി പബ്ലിക്​ സ്​കൂളിന്​ മികച്ച വിജയം കൊല്ലം: സി.ബി.എസ്​.ഇ 12ാം ക്ലാസ്​ പരീക്ഷയിൽ ടി.കെ.എം സൻെറിനറി പബ്ലിക്​ സ്​കൂളിന്​ മികച്ച വിജയം. പരീക്ഷ എഴുതിയ 263 വിദ്യാർഥികളിൽ 165 പേർ 75 ശതമാനത്തിന്​ മുകളിൽ മാർക്ക്​ നേടി. എസ്. സോന​ ഒന്നാംസ്​ഥാനം നേടി. എൻജിനീയറിങ്​ ഗ്രാഫിക്​സ്​ വിഭാഗത്തിൽ 95 ശതമാനം മാർക്ക്​ നേടി ദീക്ഷ്​ണ ദിലീപും കോമേഴ്​സ്​ വിഭാഗത്തിൽ 94.2 ശതമാനം മാർക്ക്​ നേടി മഹിമ ലൈലയും ഒന്നാംസ്​ഥാന​ത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.