കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ അ​ര്‍ജു​ന്‍

കാട്ടുപന്നിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്

ക​ല്ല​റ: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ 10ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്ക്. പാ​ട്ട​റ സ്വ​ദേ​ശി അ​ര്‍ജു​നാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് വീ​ടി​നു സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ല്‍ വാ​ഴ​യി​ല വെ​ട്ടു​ന്ന​തി​നി​ട​യി​ല്‍ ഓ​ടി​യെ​ത്തി​യ പ​ന്നി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്തു​ള്ള കു​ഴി​യി​ലേ​ക്ക് വീ​ണ്​ കു​ട്ടി​ക്ക് കാ​ലി​നും ന​ടു​വി​നും പ​രി​ക്കേ​റ്റു. ക​ട​യ്ക്ക​ല്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. 

Tags:    
News Summary - Student injured in wild boar attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.