ബാ​ല​രാ​മ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ കാ​ടു​ക​യ​റി​യ ശു​ചി​മു​റി

റെയിൽവേ സ്റ്റേഷനിലെ ശുചിമുറി കാടുകയറിയ നിലയിൽ

ബാലരാമപുരം: ബാലരാമപുരം റെയിൽവേ സ്റ്റേഷനിലെ ശുചിമുറി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. കാടുംപടർപ്പും കയറിയും മാലിന്യം നിറഞ്ഞും ശുചിമുറി ഉപയോഗിക്കാൻ കഴിയുന്നില്ല. ദിനവും നൂറിേലറെ യാത്രക്കാർ ആശ്രയിക്കുന്ന റെയിൽവേ േസ്റ്റഷനാണിത്. റെയിൽവേ പ്ലാറ്റ്ഫോമിനടുത്തുള്ള ശുചിമുറി ഉപയോഗപ്രദമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. 

Tags:    
News Summary - The toilet in the railway station is in a state of disrepair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.