ബൈ​ക്കി​ല്‍നി​ന്ന്​ പാ​മ്പി​നെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം, 2. പാ​മ്പി​നെ കു​പ്പി​യി​ലാ​ക്കി​യ​പ്പോ​ൾ

യാത്രക്കിടെ ബൈക്കില്‍ പാമ്പ്

ബാ​ല​രാ​മ​പു​രം: യാ​ത്ര​ക്കി​ടെ ബൈ​ക്കി​ല്‍ പ​ത്തി​വി​ട​ത്തി പാ​മ്പ്, പ​രി​ഭ്രാ​ന്ത​ന​യാ​യി യാ​ത്ര​ക്കാ​ര​ന്‍. ബാ​ല​രാ​മ​പു​രം ശാ​ലി​ഗോ​ത്ര​ത്തെ​രു​വി​ല്‍ രാ​ഹു​ലി​െൻറ ബൈ​ക്കി​ലാ​ണ് പാ​മ്പി​നെ ക​ണ്ട​ത്.

പ​ഴ​യ​ക​ട ലൈ​നി​ല്‍ ​െവ​ച്ചാ​ണ്​ പാ​മ്പ് പ​ത്തി​വി​ട​ത്തി നി​ന്ന​ത്. രാ​ഹു​ല്‍ ബൈ​ക്ക്​ റോ​ഡി​ല്‍ നി​ര്‍ത്തി ചാ​ടി​യി​റ​ങ്ങി​യ​തോ​ടെ പാ​മ്പ് ഹെ​ഡ്‌​ലൈ​റ്റി​നു​ള്ളി​ലേ​ക്ക് ക​യ​റി. രാ​ഹു​ലും നാ​ട്ടു​കാ​രും ഒ​രു മ​ണി​ക്കൂ​റി​ലെ​റെ പ​രി​ശ്ര​മി​ച്ച് പാ​മ്പി​നെ പു​റ​ത്തെ​ത്തി​ച്ച് കു​പ്പി​യി​ലാ​ക്കി. രാ​ഹു​ല്‍ ത​ന്നെ​യാ​ണ്​ പാ​മ്പി​നെ പി​ടി​ച്ച​ത്. 

Tags:    
News Summary - Snake on the bike during ride

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.