പിടികൂടിയ ഇരുതലമൂരി
Posted On
date_range Updated On
date_range ഇരുതലമൂരിയും അഞ്ചുലക്ഷവും പിടികൂടി
ബാലരാമപുരം: ഇരുതലമൂരിയും അഞ്ചുലക്ഷം രൂപയും പിടികൂടി. ബാലരാമപുരം വഴിമുക്ക് വെട്ടുവിളാകം റാണി മൻസിലിൽ സക്കീർ ഹുസൈന്‍റെ (54) വീട്ടിൽ തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. സഹായികളും വഴിമുക്ക് സ്വദേശികളുമായ മുഹമ്മദ് ഹസിം (37), നസീർ (37) എന്നിവരെയും കസ്റ്റഡിയിലെടുത്തു. ഇവരെ പരുത്തിപ്പള്ളി ഫോറസ്റ്റ് ഓഫിസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.