Posted On
date_range Updated On
date_range ബൈക്ക് യാത്രികെൻറ മരണം: കാർ ഡ്രൈവർ അറസ്റ്റിൽ
ബാലരാമപുരം: മദ്യപിച്ച് ഒാടിച്ച കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ. വെള്ളായണിയിൽ താമസിക്കുന്ന ഷാജിയെയാണ്(56) അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച ഉച്ചക്ക് മുടവൂർപാറയിലുള്ള അപകടത്തിൽ നേമം ഇടക്കോട് വാറുവിളാകത്ത് വീട്ടിൽ രാജേഷ്(38)ആണ് മരിച്ചത്. ഷാജിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.