44

കാപ്​ഷൻ tvgbt1 മഴയെത്തും മുമ്പേ... കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡി​ൻെറ ജൈവസംരക്ഷണ പുരസ്​കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തശേഷം മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: ബിമൽ തമ്പി tvgbt 2 മഴയ്​ക്കൊരു കുട ട്രിക്.... നഗരത്തിൽ രാവിലെമുതൽ മഴ തുടങ്ങി ഇടവേളയില്ലാതെ മഴനീണ്ടപ്പോൾ കുടപിടിച്ച് ഇരുചക്രവാഹനമോടിച്ച് പോകുന്നയാൾ. കുടപിടിച്ച് വാനമോടിക്കുന്നതിന് ഒരു മാസം മുമ്പ്​ അധികൃതർ നിരോധനമേർപ്പെടുത്തിയിരുന്നു. ചിത്രം: ബിമൽ തമ്പി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.