126 പേർക്കെതിരെ കേസ്

തിരുവനന്തപുരം: ലോക്​ഡൗൺ വിലക്കുലംഘനം നടത്തിയ 126പേർക്കെതിരെ ഞായറാഴ്​ച സിറ്റി പൊലീസ് കേസെടുത്തു. അനാവശ്യയാത്ര നടത്തിയതിന് 38 ഇരുചക്രവാഹനങ്ങളും ആറു കാറുകളും ഒരു ഒാട്ടോറിക്ഷയും പിടിച്ചെടുത്തു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങി സഞ്ചരിച്ച 140 പേർക്കെതിരെയും കേസെടുത്തു. സാമൂഹികഅകലം പാലിക്കാതെ പ്രവര്‍ത്തിച്ച 20 കടകള്‍ പൂട്ടിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചതായി സിറ്റി െപാലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.