Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right126 പേർക്കെതിരെ കേസ്

126 പേർക്കെതിരെ കേസ്

text_fields
bookmark_border
തിരുവനന്തപുരം: ലോക്​ഡൗൺ വിലക്കുലംഘനം നടത്തിയ 126പേർക്കെതിരെ ഞായറാഴ്​ച സിറ്റി പൊലീസ് കേസെടുത്തു. അനാവശ്യയാത്ര നടത്തിയതിന് 38 ഇരുചക്രവാഹനങ്ങളും ആറു കാറുകളും ഒരു ഒാട്ടോറിക്ഷയും പിടിച്ചെടുത്തു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങി സഞ്ചരിച്ച 140 പേർക്കെതിരെയും കേസെടുത്തു. സാമൂഹികഅകലം പാലിക്കാതെ പ്രവര്‍ത്തിച്ച 20 കടകള്‍ പൂട്ടിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചതായി സിറ്റി െപാലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു.
Show Full Article
TAGS:
Next Story