കോവിഡ് ലംഘനം; 25 പേര്‍ക്കെതി​െര കേസ്

നേമം: കോവിഡ് നിയമലംഘനവുമായി ബന്ധപ്പെട്ട് 25 പേര്‍ക്കെതി​െര മലയിന്‍കീഴ് പൊലീസ് കേസെടുത്തു. സ്​റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ അനാവശ്യമായി ഒത്തുകൂടിയതിനും മാസ്‌ക് ധരിക്കാത്തതിനുമാണ് കേസെടുത്തത്. വരുംദിവസങ്ങളിലും ജങ്​ഷനുകള്‍ കേന്ദ്രീകരിച്ച് ശക്തമായ പരിശോധനകള്‍ തുടരുമെന്ന് മലയിന്‍കീഴ് എസ്.ഐ അറിയിച്ചു. Prasanth Correspondent, Nemom, Tvpm. 9446503030

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.