കരിയർ ഗൈഡൻസ് 2020 - തോന്നയ്ക്കൽ യൂനിറ്റ്

തിരുവനന്തപുരം: ഫ്രറ്റേണിറ്റി മൂവ്മൻെറ്​ തോന്നയ്ക്കൽ യൂനിറ്റി​ൻെറ ആഭിമുഖ്യത്തിൽ ലാൽ ഭാഗ് നഗറിലെ എസ്​.എസ്​.എൽ.സി വിജയിച്ച വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആദിൽ അബ്​ദുൽ റഹീം ഉദ്ഘാടനം നിർവഹിച്ചു. ജില്ല സെക്രട്ടറി ഇമാദ് വക്കം കരിയർ ക്ലാസ് നയിച്ചു. രഞ്ജിനി മഹേഷ്, ഷുജാഹുദ്ദീൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.