അടച്ചുപൂട്ടല്‍ ലംഘനത്തിന്​ 1362 കേസ്​

തിരുവനന്തപുരം: ലോക്​ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ബുധനാഴ്ച 1362 പേര്‍ക്കെതിരെ കേസെടുത്തു. 1399 പേർ അറസ്​റ്റിലായി. 374 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4389 സംഭവങ്ങൾ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ക്വാറ​ൻറീന്‍ ലംഘിച്ചതിന് 17 കേസ്​ രജിസ്​റ്റര്‍ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.