ഡി.വൈ.എഫ്​.ഐ സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ 15ാം സംസ്ഥാന സമ്മേനത്തിന്‍റേ ലോഗോ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. അഖിലേന്ത്യ പ്രസിഡന്‍റ് എ.എ. റഹിമിന് നല്‍കിയായിരുന്നു പ്രകാശനം. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷ്, സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, കേന്ദ്ര കമ്മിറ്റി അംഗം കെ.യു. ജനീഷ്​ കുമാര്‍ എം.എൽ.എ, പത്തനംതിട്ട ജില്ല പ്രസിഡന്‍റ് ജി. സംഗേഷ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.