സി.പി.എം തന്ത്രം രാഷ്​ട്രീയ പാപ്പരത്തമെന്ന്​

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ യു.ഡി.എഫും ബി.ജെ.പിയും തമ്മിൽ രഹസ്യവും പരസ്യവുമായ ധാരണയുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയ​ൻെറ അപവാദപ്രചാരണം ബാലിശവും സത്യവിരുദ്ധവും അപലപനീയവുമാണെന്ന് ഒാൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കൈപ്പുഴ വി. റാംമോഹൻ. ഐക്യ ജനാധിപത്യ മുന്നണി സംസ്ഥാനമെമ്പാടും ഉജ്ജ്വല വിജയം കൈവരിക്കുമെന്നും ജനമനസ്സ്​ യു.ഡി.എഫിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.