പരിസ്ഥിതിപ്രവർത്തകനു​നേരെ ഗുണ്ടാ ആക്രമണം

തിരുവനന്തപുരം: ചാരാച്ചിറകുളം സംരക്ഷണസമിതി പ്രവർത്തകനായ ഡോ. സുശീൽ ചന്ദ്രന്​ നേരെ ഗുണ്ടാ ആക്രമണം. പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ രൂപം കൊണ്ട ചാരാച്ചിറകുളം സംരക്ഷണ സമിതി സജീവപ്രവർത്തനം നടത്തുകയാണ്​. കുളം നികത്തലുമായി ബന്ധപ്പെട്ട പ്രകൃതിനാശം മാധ്യമപ്രവർത്തകർക്ക് വിശദീകരിച്ചുകൊണ്ടുനിൽക്കെയാണ്​ ഗുണ്ടാസംഘം ആക്രമിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.