കോവിഡ്: ആയുർവേദ ചികിത്സക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികൾക്ക് ആയുർവേദ ചികിത്സ നൽകാൻ സർക്കാർ അനുമതി. ലക്ഷണമില്ലാത്തവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്കും ആയുർവേദ ചികിത്സ നൽകാനാണ് അനുമതി. രോഗികളുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ ആയുർവേദ ചികിത്സ നൽകാവൂ. താൽപര്യമുള്ളവർക്ക് ആയുർവേദ ചികിത്സ നൽകാമെന്ന് കേന്ദ്രം നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, അലോപ്പതി ഡോക്ടർമാരുടെ എതിർപ്പിനെ തുടർന്ന്, സംസ്ഥാനം കേന്ദ്ര നിർദേശം നടപ്പാക്കിയിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.