വെൽ​െഫയർ പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വെൽഫെയർ പാർട്ടി ഒമ്പത്​ വനിതകൾ ഉൾപ്പെടെ 15 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോർപറേഷൻ കമലേശ്വരം വാർഡിൽ എൻ. അനീഷ മത്സരിക്കും. സുനില ഖാദർ (പൂവാർ), എ.എം. റജീന( മൂലപ്പേഴ്), എൽ. സുപ്രഭ (ഞാറയിൽക്കോണം), അൽഫിയ (ആറ്റിങ്ങൽ നഗരസഭ), എസ്. നൂർജഹാൻ (ചെക്കക്കോണം), ജസീന ടീച്ചർ (മാടൻവിള), ഡോ. സമീഹ മുഹമ്മദ് ബഷീർ (പുതുക്കുറിച്ചി ഡിവിഷൻ), താജുന്നിസ മുഫാസിൽ (മൈതാനി ഡിവിഷൻ), മഹേഷ് തോന്നയ്ക്കൽ (മുരുക്കുംപുഴ ഡിവിഷൻ), അബ്​ദുൽ സലാം (തൃക്കോവിൽവട്ടം ഡിവിഷൻ), ഷാനവാസ് ചക്കമല (വലിയവയൽ), സവാദ് ഹാജി (വർക്കല നഗരസഭ), കെ.എ. നാദർഷ (റാത്തിക്കൽ), എച്ച്. നിസാർ (വക്കം) എന്നിവരാണ്​ മത്സരിക്കുകയെന്ന്​​ ജില്ല പ്രസിഡൻറ്​ എൻ.എം. അൻസാരി, സെക്രട്ടറി അഡ്വ. അനിൽകുമാർ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.