Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2020 11:58 PM GMT Updated On
date_range 16 Nov 2020 11:58 PM GMTവെൽെഫയർ പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വെൽഫെയർ പാർട്ടി ഒമ്പത് വനിതകൾ ഉൾപ്പെടെ 15 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോർപറേഷൻ കമലേശ്വരം വാർഡിൽ എൻ. അനീഷ മത്സരിക്കും. സുനില ഖാദർ (പൂവാർ), എ.എം. റജീന( മൂലപ്പേഴ്), എൽ. സുപ്രഭ (ഞാറയിൽക്കോണം), അൽഫിയ (ആറ്റിങ്ങൽ നഗരസഭ), എസ്. നൂർജഹാൻ (ചെക്കക്കോണം), ജസീന ടീച്ചർ (മാടൻവിള), ഡോ. സമീഹ മുഹമ്മദ് ബഷീർ (പുതുക്കുറിച്ചി ഡിവിഷൻ), താജുന്നിസ മുഫാസിൽ (മൈതാനി ഡിവിഷൻ), മഹേഷ് തോന്നയ്ക്കൽ (മുരുക്കുംപുഴ ഡിവിഷൻ), അബ്ദുൽ സലാം (തൃക്കോവിൽവട്ടം ഡിവിഷൻ), ഷാനവാസ് ചക്കമല (വലിയവയൽ), സവാദ് ഹാജി (വർക്കല നഗരസഭ), കെ.എ. നാദർഷ (റാത്തിക്കൽ), എച്ച്. നിസാർ (വക്കം) എന്നിവരാണ് മത്സരിക്കുകയെന്ന് ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി, സെക്രട്ടറി അഡ്വ. അനിൽകുമാർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story