ജനതാദൾ നേതാക്കൾ കോൺഗ്രസിൽ ചേർന്നു

കോവളം: കോവളം നിയോജകമണ്ഡലത്തിലെ . മുൻ ജില്ല കമ്മിറ്റിയംഗം വിഴിഞ്ഞം മഹമൂദ്, കോവളം നിയോജകമണ്ഡലം വൈസ് പ്രസിഡൻറ്​ കോവളം രാജൻ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. ഡി.സി.സി പ്രസിഡൻറ്​ നെയ്യാറ്റിൻകര സനൽ മെംബർഷിപ് നൽകി സ്വീകരിച്ചു. ഡി.സി.സി ട്രഷറർ കെ.വി. അഭിലാഷ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ്​ എൻ.എസ്. നുസൂർ, വിഴിഞ്ഞം മണ്ഡലം പ്രസിഡൻറ് മുജീബ് റഹ്മാൻ, നേതാക്കളായ വിശ്വനാഥൻ നായർ, ഖാൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.