​െഗസ്​റ്റ്​ ​െലക്​ചറർ

തിരുവനന്തപുരം: കാര്യവട്ടം സർക്കാർ കോളജിൽ സ്​റ്റാറ്റിസ്​റ്റിക്​സ്​ വിഷയത്തിൽ ​െഗസ്​റ്റ്​ അധ്യാപക ഒഴിവുണ്ട്​. കൊല്ലം കോളജ്​ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്​ടർ തയാറാക്കിയിട്ടുള്ള ​െഗസ്​റ്റ്​ അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 16ന്​ രാവിലെ 11ന്​ പ്രിൻസിപ്പൽ മുമ്പാകെ ഇൻറർവ്യൂവിന്​ ഹാജരാകണം. വിശദവിവരങ്ങൾക്ക്​: 0471-2417112.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.