കിണറ്റില്‍ വീണ്​ സ്​ത്രീ മരിച്ചു

പാറശ്ശാല: . പാറശ്ശാല നെടുവാന്‍വിള രാജീവ് റോഡില്‍ ആഷിഷ് വില്ലയില്‍ ജസ്​റ്റി​ൻെറ ഭാര്യ ലാലി (46) ആണ് മരിച്ചത്. ​വ്യാ​ഴാഴ്​ച വൈകുന്നേരം 3.30ന് വീട്ടുവളപ്പിലെ കിണറ്റിലാണ് ലാലി വീണത്. ഉടന്‍തന്നെ പാറശ്ശാല ഫയര്‍ഫോഴ്‌സ് എത്തി കരക്കെടു​െത്തങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ്​ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക്​ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.