പേട്ട-ഒരുവാതിൽകോട്ട റോഡിൽ സ്വീവേജ്​ സംവിധാനം

തിരുവനന്തപുരം: കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലെ പേട്ട-ഒരു വാതികോട്ട റോഡി​ൻെറ നവീകരണ പ്രവൃത്തികളോടൊപ്പം പുതുതായി സ്വീവേജും ശുദ്ധജല സംവിധാനങ്ങളും ക്രമീകരിക്കുന്നതിലെ തടസ്സങ്ങൾ പരിഹരിക്കും. ഇതി​ൻെറ ആദ്യഘട്ടം 10.11 കോടി രൂപ ചെലവിൽ നടപ്പാക്കാൻ മന്ത്രിസഭായോഗം ഭരണാനുമതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.