ആദര ചടങ്ങ്​

തിരുവനന്തപുരം: 'ഖുർആൻ വ്യാഖ്യാന വൈവിധ്യങ്ങളും ഭാഷാപരമായ സ്വാധീനവും' എന്ന വിഷയത്തിൽ എം.ജി സർവകലാശാലയിൽനിന്ന്​ പിഎച്ച്.ഡി നേടിയ പാളയം ഇമാം മൗലവി വി.പി. സുഹൈബിന്​ കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തുന്ന സ്നേഹാദരം ബുധനാഴ്​ച നാലിന് തമ്പാനൂർ ഹോട്ടൽ ബോബൻ ​െറസിഡൻസിയിൽ നടക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആദരവ്​ സമ്മേളനം ഉദ്​ഘാടനം ചെയ്യും. മേയർ കെ. ശ്രീകുമാർ മുഖ്യാതിഥിയായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.