ഒാ​േട്ടാറിക്ഷ നൽകി

IMG-20200921-WA0082.jpg തിരുവനന്തപുരം: പീപിൾസ് ഫൗണ്ടേഷൻ കേരള സ്വയം തൊഴിൽ സമാശ്വാസ പദ്ധതി പ്രകാരം കേശവദാസപുരം ഹൽഖയുടെ കീഴിൽ നടന്ന ഒാട്ടോറിക്ഷാ വിതരണം ഗുണഭോക്താവായ ഹല്ലാജ് മൻസൂറിന് നൽകി ജമാഅത്തെ ഇസ്​ലാമി ജനസേവനം സിറ്റി സമിതി കൺവീനർ ത്വയ്യിബ് നിർവഹിച്ചു. കേശവദാസപുരം ജുമാ മസ്ജിദി​നുമുന്നിൽ നടന്ന ചടങ്ങിൽ ഏരിയ പ്രസിഡൻറ്​ അബ്​ദുൽ ഗഫൂർ, ഹൽഖാ നാസിം നസീർ, ഷാജഹാൻ, ഹാറൂൻ, സലിം, സജി എന്നിവർ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.