ലേബര്‍ ഒാഫിസ് മാര്‍ച്ച്

തിരുവനന്തപുരം: അടച്ചുപൂട്ടിയ ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറി മാനേജ്മൻെറുമായി ഒത്തുകളിച്ച് തൊഴിലാളികളെ ദ്രോഹിക്കുന്ന തൊഴില്‍വകുപ്പി​ൻെറ വഞ്ചനപരമായ നിലപാടിനെതിരെ ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറി എംപ്ലോയീസ് യൂനിയന്‍ (യു.ടി.യു.സി) ബുധനാഴ്ച ലേബര്‍ ഒാഫിസ് മാര്‍ച്ച് നടത്തും. മാര്‍ച്ച് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.