സാമാജികർക്കെതിരായ കേസ്​ പരിഗണിക്കാൻ പ്രത്യേക ബെഞ്ച്​

കൊൽക്കത്ത: നിലവിലെ സാമാജികരും മുൻ സാമാജികരും ഉൾപ്പെട്ട ക്രിമിനൽ കേസുകളും സാമ്പത്തിക തട്ടിപ്പ്​ കേസുകളും ​പരിഗണിക്കാൻ കൊൽക്കത്ത ഹൈകോടതിയിൽ പ്രത്യേക ബെഞ്ചുകൾ​. ഒരു ഡിവിഷൻ ബെഞ്ചും ഒരു സിംഗിൾ ബെഞ്ചുമാണ് എം.പിമാർ, എം.എൽ.എമാർ, മുൻ സാമാജികർ എന്നിവരുടെ കേസുകൾ പരിഗണിക്കുകയെന്ന്​ രജിസ്​ട്രാർ ജനറൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.