എന്‍. രാജേഷിനെ അനുസ്മരിച്ചു

തിരുവനന്തപുരം: പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗവും മാധ്യമം ജേണലിസ്​റ്റ്​ യൂനിയന്‍ പ്രസിഡൻറുമായ എന്‍. രാജേഷി​ൻെറ നിര്യാണത്തില്‍ കേരള പത്രപവര്‍ത്തക യൂനിയന്‍ ജില്ല കമ്മിറ്റിയും തിരുവനന്തപുരം പ്രസ് ക്ലബും സംയുക്തമായി അനുസ്മരണയോഗം സംഘടിപ്പിച്ചു. കെ.യു.ഡബ്ല്യു.ജെ ജില്ല പ്രസിഡൻറ്​ സുരേഷ് വെള്ളിമംഗലം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ്​ കെ.പി. റെജി, സംസ്ഥാന കമ്മിറ്റി അംഗം വിജേഷ് ചൂടല്‍, പി.വി. മുരുകന്‍, പ്രസ് ക്ലബ് ജേണലിസ്​റ്റ്​ ഇന്‍സ്​റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഋഷി കെ. മനോജ്, ബിജു ചന്ദ്രശേഖര്‍, അനിരു അശോകൻ, കെ. നൗഫല്‍, കെ. താജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.