ക്ഷേമപെൻഷനുകൾ നിഷേധിക്കു​െന്നന്ന്​

കല്ലറ: നിർധനർക്ക്​ ക്ഷേമപെൻഷനുകൾ നിഷേധിക്കപ്പെടുന്നതായി ചൂണ്ടിക്കാട്ടി കോൺഗ്രസ് മുതുവിള മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്ക്​ നിവേദനം നൽകി. വിധവ പെൻഷനടക്കം നിഷേധിക്കുകയാണ്​. കോവിഡ്​കാലത്തും പെൻഷനുവേണ്ടി പഞ്ചായത്ത് ഓഫിസിലും മറ്റും കയറിയിറങ്ങേണ്ട അവസ്ഥയാണുള്ളതെന്ന്​ മണ്ഡലം പ്രസിഡൻറ്​ പി.എസ്. ശ്രീലാൽ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.