അധ്യപകദിനത്തില്‍ പൂർവാധ്യാപകനെ ആദരിച്ച് കുട്ടിപ്പോലീസ്

വെള്ളറട: പൂര്‍വാധ്യാപകനെ വീട്ടിലെത്തി കുട്ടിപ്പോലീസ് ആദരിച്ചു. റിട്ട. ഹെഡ്മാസ്​റ്ററായ ജെ.എസ്. ജസ്​റ്റിന്‍ബ്രൈറ്റിനെ ആനാവൂര്‍ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിലെ എസ്​.പി.സി യൂനിറ്റിലെ കേഡറ്റുകളാണ്​ ആദരിച്ചത്​. കോഒാഡിനേറ്ററായ സൗദീഷ് തമ്പിയും ഒപ്പമുണ്ടായിരുന്നു. വെള്ളറട പഞ്ചായത്ത്​ വൈസ് പ്രസിഡൻറ്​ സി. ജ്ഞാനദാസ്, ഹെഡ്മിസ്ട്രസ് ശ്രീകല, സ്​റ്റാഫ് സെക്രട്ടറി വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.