പീരു മുഹമ്മദ് കൊണ്ണിയൂർ

Peeru Mohammed konniyoor 57 katakada തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ കൊണ്ണിയൂർ വട്ടകൈതയിൽ ജാസ്മിൻ മൻസിലിൽ തിരുവനന്തപുരം നഗരസഭ റിട്ട. ഡ്രൈവറുമായ (57) നിര്യാതനായി. ഭാര്യ: ഹംസ ബീവി. മക്കൾ: ജാസ്മിൻ, അംജത് ഖാൻ, മുഹമ്മദ് ആഷർ. മരുമക്കൾ: നൂഹ് (കുവൈത്ത്​), ജാസ്മിൻ അംജത്ഖാൻ, മുഫ്‌ലിയത്തുൽ ജസീറ. മേയർ കെ. ശ്രീകുമാർ, എം.എൽ.എമാരായ അഡ്വ. വി.കെ. പ്രശാന്ത്, കെ.എസ്. ശബരീനാഥ്, ഐ. ബി. സതീഷ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. മധു, പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ. രാമചന്ദ്രൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.