തൊഴില്‍രഹിതവേതന വിതരണം

ആറ്റിങ്ങല്‍: അഞ്ചുതെങ്ങ് പഞ്ചായത്തിലെ തൊഴില്‍രഹിതവേതനം വിതരണം ചെയ്യുന്നതിന് 2020 ഫെബ്രുവരി മുതല്‍ 2020 ജൂലൈ വരെയുള്ള തുക അനുവദിച്ച്​ ഉത്തരവായിട്ടുണ്ട്. ഗുണഭോക്താക്കള്‍ 25നും സെപ്​റ്റബര്‍ മൂന്നിനും ഇടയില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം വെരിഫിക്കേഷന് പഞ്ചായത്ത് ഓഫിസില്‍ ഹാജരാകണം. നിശ്ചിത സമയപരിധിക്കകം വെരിഫിക്കേഷന് ഹാജരായില്ലെങ്കില്‍ വേതനം അനുവദിക്കില്ല എന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.