ജില്ല പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നടത്തിയ വികസന പ്രവർത്തനങ്ങൾ

ആലുംമൂട് മാർക്കറ്റ് റോഡ് നവീകരണം -52 ലക്ഷം കല്ലറ ക്ഷേത്രം റോഡ് -10 ലക്ഷം സി.ആർ.പി.എഫ്​ കൊച്ചു മുസ്​ലിയാർ റോഡ് -30 ലക്ഷം പള്ളിപ്പുറം മുക്കിൽ വിളാകം റോഡ് - 15 ലക്ഷം മോഹനപുരം എം.എൽ.എ റോഡ് -10 ലക്ഷം കൊയ്ത്തൂർക്കോണം റോഡ് -15 ലക്ഷം കുളിർനീറ്റികരി വെട്ടുറോഡ് റോഡ് -15 ലക്ഷം പറമ്പിൽപാലം കല്ലുപാലം റോഡ്-15 ലക്ഷം ചാലിൽ ലക്ഷംവീട് സാംസ്കാരികനിലയം-15 ലക്ഷം ആലുംമൂട് എൽ.പി.എസ് ഓഡിറ്റോറിയം -10 ലക്ഷം കല്ലറ ക്ഷേത്രം റോഡ്-25 ലക്ഷം മുടിമൂല റോഡ് -20 ലക്ഷം ചാലിൽ മാർക്കറ്റ് റോഡ് ഇൻറർലോക്ക്-20 ലക്ഷം കുന്നിനകം റോഡ്-20 ലക്ഷം നമ്പ്യാർകുളം പള്ളിപ്പുറം റോഡ്-15 ലക്ഷം മുഴിത്തിരിയവട്ടം റോഡ് -10 ലക്ഷം തിരുവള്ളൂർ വാർഡ് കൈലാസ് റോഡ്-25 ലക്ഷം പറമ്പിൽ കല്ലുപാലം പാലം സൈഡ് വാൾ-2 ലക്ഷം കല്ലുപാലം റോഡ് റീ ടാറിങ് -5 ലക്ഷം കരിച്ചാറ അപ്പോളോ കോളനി റോഡ് ഇൻറർലോക്ക് ഓട നിർമ്മാണം-20 ലക്ഷം തെക്കേവിള കെ.എൻ.കെ വെട്ടുറോഡ്​ റോഡ് - 25 ലക്ഷം പറമ്പിൽ പാലം വാർഡ് കലുങ്ക് നിർമ്മാണം -5 ലക്ഷം വാടയിൽമുക്ക് കരിച്ചാറ റോഡ്-30 ലക്ഷം വാടയിൽമുക്ക് നമ്പ്യാർകുളം റോഡ്-10 ലക്ഷം കണ്ടൽ മങ്ങാനത്ത് റോഡ്-15 ലക്ഷം ആലുംമൂട് മുസ്​ലിം ഹൈസ്കൂൾ റോഡ്-15 ലക്ഷം പാച്ചിറ ശിശുമന്ദിരം -25 ലക്ഷം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.