സ്വാതന്ത്ര്യദിന ക്വിസ്

കിളിമാനൂർ: ആലത്തുകാവ് ഫ്രണ്ട്സ് െറസിഡൻറ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇൻറർ ​െറസിഡൻറ്സ് അസോസിയേഷൻ ഓൺലൈൻ സ്വാതന്ത്ര്യദിന ക്വിസ് മത്സരം ആഗസ്​റ്റ്​ 15ന് രാവിലെ 10ന്​ നടക്കും. വിശദവിവരങ്ങൾക്ക് 9446501491 എന്ന നമ്പറിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.