രോഗപ്രതിരോധ കാ​മ്പയിനും ഹോമിയോ മരുന്ന് വിതരണവും

കണിയാപുരം: ക്രിട്ടിക്കൽ ക​െണ്ടയ്ൻമൻെറ് സോണായ കഠിനംകുളം പഞ്ചായത്തിൽ കോവിഡ് രോഗ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഹോമിയോ ഇമ്യൂണിറ്റി ബൂസ്​റ്റര്‍ മെഡിസിന്‍ കണിയാപുരം ഹരിത സ്പർശം ഹ്യൂമൻ വെൽ​െഫയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഗവ. ഹോമിയോ മെഡിക്കൽ കോളജി​ൻെറ സഹകരണത്തോടെ വിതരണം ചെയ്തു. കണിയാപുരം പള്ളിനടയിൽ നടന്ന വിതരണ പരിപാടി ഹരിത സ്പർശം ചെയർമാൻ ഷഹീർ ജി. അഹമ്മദ് ഉദ്​ഘാടനം നിചെയ്​തു, ഷഹീർ ഖരീം, അധ്യക്ഷത വഹിച്ചു, മുനീർ കൂരവിള, മൺസൂർ ഗസാലി, അൻസാരി പള്ളിനട, അനസ് മഠത്തിൽ, നിസാം പുന്നക്കാട്, സലീം ഖരീം, കമാൽ ജാവാ കോട്ടേജ് എന്നിവർ നേതൃത്വം നൽകി. ചിത്രം - കണിയാപുരം ഹരിത സ്പർശം സംഘടിപ്പിച്ച രോഗപ്രതിരോധ കാ​മ്പയിനോടനുബന്ധിച്ച് ഹോമിയോ മരുന്നുകളുടെ വിതരണം ഹരിത സ്പർശം ചെയർമാൻ ഷഹീർ ജി. അഹമദ് നിർവഹിക്കുന്നു, ഷഹീർ ഖരീം, മുനീർ കൂരവിള, അൻസാരി പള്ളിനട എന്നിവർ സമീപം Screenshot_20200809-093324-1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.