കോവിഡ് പ്രതിരോധം: സഹായവുമായി എൽ.ഐ.സി എംപ്ലോയീസ്​ യൂനിയൻ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എൽ.ഐ.സി എംപ്ലോയീസ്​ യൂനിയൻ 2.25 ലക്ഷം രൂപയുടെ ഭക്ഷ്യധാന്യ കിറ്റുകളും 1 ലക്ഷം രൂപയുടെ 10 സാംസങ് മൊബൈൽ ഫോണുകളും വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ.വി.കെ. പ്രശാന്തിന് കൈമാറി. നേരത്തെ വട്ടിയൂർക്കാവ് ഷൂട്ടിങ്​ റേഞ്ചിലെ കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മൻെറ്​ സൻെററി​ൻെറ അടിസ്​ഥാനസൗകര്യം ഒരുക്കുന്നതിന്​ 75000 രൂപയുടെ സാധന സാമഗ്രികൾ സംഭാവന ചെയ്തിരുന്നു. photo: 20200807_152027

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.