ഹാർവിപുരത്ത് ആൻറിജൻ ടെസ്​റ്റ്​

തിരുവനന്തപുരം: കോവിഡ് രോഗ ബാധ കണ്ടെത്തുന്നതിന് ഹാർവിപുരം പ്രദേശത്ത് കോവിഡ് ആൻറിജൻ ടെസ്​റ്റ്​ നടത്തി. കോവിഡ് ക്ലസ്​റ്ററുകൾ രൂപപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് കോവിഡ് ആൻറിജൻ ടെസ്​റ്റുകൾ നടത്തിയത്. 100 പേരെ ടെസ്​റ്റ്​ ചെയ്തപ്പോൾ രണ്ടുപേർക്ക്​ കോവിഡ് പോസിറ്റിവായി. വട്ടിയൂർക്കാവ് മണ്ഡലത്തിലെ മറ്റ് പ്രദേശങ്ങളിലും ടെസ്​റ്റ്​ നടത്തുമെന്ന് എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.