സമൂഹവ്യാപനത്തിന് സർക്കാർ ബോധപൂർവം ശ്രമം നടത്തുന്നു ^യുവമോർച്ച

സമൂഹവ്യാപനത്തിന് സർക്കാർ ബോധപൂർവം ശ്രമം നടത്തുന്നു -യുവമോർച്ച തിരുവനന്തപുരം: സമൂഹവ്യാപനത്തിന് സർക്കാർ ബോധപൂർവം ശ്രമം നടത്തു​െന്നന്ന് യുവമോർച്ച. സാമൂഹികഅകലം പാലിച്ച് സിവിൽ ​െപാലീസ് ഓഫിസർ റാങ്ക് ഹോൾഡേഴ്സ് നടത്തിയ സമരത്തെ കോവിഡ് മാനദണ്ഡങ്ങൾ പറഞ്ഞ് നേരിട്ട സംസ്ഥാന സർക്കാർ ഇത്തരം പരീക്ഷകൾ നടത്തിയത് ഗുരുതര വീഴ്ചയാണ്. സ്വർണക്കള്ളക്കടത്ത് സംഭവത്തിൽ പ്രതിഷേധങ്ങളെ ഇല്ലാതാക്കാൻ കോവിഡ്​കണക്കുകൾ കൂട്ടേണ്ടത് പിണറായി സർക്കാറി​ൻെറ ആവശ്യമായി വന്നിരിക്കുകയാണ്. ബോധപൂർവമായ ഇത്തരം വീഴ്ചകൾക്ക് കാരണക്കാരായവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.