വിമൻ ജസ്​റ്റിസ് ഡേ ആചരിച്ചു

തിരുവനന്തപുരം: വിമൻ ജസ്​റ്റിസ് മൂവ്മൻെറി​ൻെറ ആദ്യ വാർഷിക ദിനമായ വിമൻ ജസ്​റ്റിസ് ഡേയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി ബീബിജാൻ പതാക ഉയർത്തി. പൊതുപ്രവർത്തന രംഗത്തും കൃഷിയിലും കഴിവു തെളിയിച്ച, മിനിസ്ട്രി ഓഫ് അഗ്രികൾച്ചർ, ഗവൺമൻെറ് ഓഫ് ഇന്ത്യ, തെലങ്കാന (ഹൈദരാബാദ്) സ്​റ്റേറ്റ് അഗ്രികൾച്ചർ യൂനിവേഴ്സിറ്റി, കൃഷിഭവൻ എന്നിവിടങ്ങളിൽനിന്ന്​ അവാർഡുകൾ നേടിയ സലീന മഠത്തിൽ, കേരള സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയ സിമ ഓജസ് എന്നീ വനിതാ പ്രതിഭകളെ ആദരിച്ചു. women day Caption വിമൻ ജസ്​റ്റിസ് ഡേ ദിനാചരണത്തോടനുബന്ധിച്ച് സലീന മഠത്തിലിനെ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.