ഗർഭിണികൾക്ക് പ്രത്യേക ട്രീറ്റ്മെൻറ്​ സെ​ൻറർ ആരംഭിക്കണം- എം. വിൻസെൻറ്​ എം.എൽ.എ

ഗർഭിണികൾക്ക് പ്രത്യേക ട്രീറ്റ്മൻെറ്​ സെ​ൻറർ ആരംഭിക്കണം- എം. വിൻസൻെറ്​ എം.എൽ.എ തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിക്കുന്ന രോഗികളിൽ ഗർഭിണികൾക്ക് മാത്രമായി പ്രത്യേകം ഫ​സ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സെ​ൻറർ ആരംഭിക്കണമെന്ന് എം. വിൻസൻെറ്​ എം.എൽ.എ ആവശ്യപ്പെട്ടു. നിലവിൽ കോവിഡ് പോസിറ്റിവായ മറ്റുള്ളവരോടൊപ്പമാണ് ഇവരെയും കിടത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ മുഴുവൻ സമയ ഗൈനക്കോളജിസ്​റ്റി​ൻെറയും ആംബുലൻസി​ൻെറയും സേവനം ഉറപ്പുവരുത്തണമെന്നും വിൻസൻെറ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.