Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗർഭിണികൾക്ക് പ്രത്യേക...

ഗർഭിണികൾക്ക് പ്രത്യേക ട്രീറ്റ്മെൻറ്​ സെ​ൻറർ ആരംഭിക്കണം- എം. വിൻസെൻറ്​ എം.എൽ.എ

text_fields
bookmark_border
ഗർഭിണികൾക്ക് പ്രത്യേക ട്രീറ്റ്മൻെറ്​ സെ​ൻറർ ആരംഭിക്കണം- എം. വിൻസൻെറ്​ എം.എൽ.എ തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിക്കുന്ന രോഗികളിൽ ഗർഭിണികൾക്ക് മാത്രമായി പ്രത്യേകം ഫ​സ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സെ​ൻറർ ആരംഭിക്കണമെന്ന് എം. വിൻസൻെറ്​ എം.എൽ.എ ആവശ്യപ്പെട്ടു. നിലവിൽ കോവിഡ് പോസിറ്റിവായ മറ്റുള്ളവരോടൊപ്പമാണ് ഇവരെയും കിടത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ മുഴുവൻ സമയ ഗൈനക്കോളജിസ്​റ്റി​ൻെറയും ആംബുലൻസി​ൻെറയും സേവനം ഉറപ്പുവരുത്തണമെന്നും വിൻസൻെറ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story