ദുല്‍ഹജ്ജ് മാസപ്പിറവി അറിയിക്കണം -വലിയ ഖാദി

തിരുവനന്തപുരം: ചൊവ്വാഴ്ച സൂര്യാസ്തമയത്തോടെ ദുല്‍ഹജ്ജ് മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ ചന്ദ്രക്കല കാണുന്നവര്‍ 9526459956, 9496817625, 9745682586 നമ്പറുകളില്‍ അറിയിക്കണമെന്ന് തിരുവനന്തപുരം വലിയ ഖാദി ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്റ മൗലവി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.