​െപാലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് എസ്.ഐക്ക്​ പരിക്ക്

തിരുവനന്തപുരം: . വെഞ്ഞാറമൂട് ​െപാലീസ് സ്​റ്റേഷനിലെ ജീപ്പ് മറിഞ്ഞ് ​േഗ്രഡ് എസ്.ഐ രാജേന്ദ്രൻ നായർക്കാണ് പരിക്കേറ്റത്. വെഞ്ഞാറമൂട് വട്ടയത്തായിരുന്നു അപകടം. സ്ഥലത്ത് നടന്ന ആത്മഹത്യയെക്കുറിച്ച്​ അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു അപകടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.